Connect with us

റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി 37,000 സാധാരണക്കാരെ പട്ടാളത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൗരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കാനുള്ള യുക്രൈന്‍ നീക്കം സത്യത്തില്‍ റഷ്യയെ ഞെട്ടിച്ചിരിക്കയാണ്. സാധാരണ ജനത ആയുധം കൈയ്യിലെടുത്താന്‍ റഷ്യയുടെ അധിനിവേശ സേനക്ക് അതിനെ നേരിടല്‍ പ്രയാസമായിരിക്കും.

വീഡിയോ കാണുക…

Latest