Connect with us

Kerala

ലഹരി വസ്തു കൈവശം വച്ചു; ആലുവ നഗരത്തില്‍ 25 പേര്‍ പിടിയില്‍

അതിഥി തൊഴിലാളികളാണ് പിടിയിലായവരില്‍ ഏറെയും.

Published

|

Last Updated

ആലുവ | ലഹരി വസ്തു കൈവശം വച്ചതിന് ആലുവ നഗരത്തില്‍ 25 പേരെ പിടികൂടി. അതിഥി തൊഴിലാളികളാണ് പിടിയിലായവരില്‍ ഏറെയും.

നാല് പ്രദേശവാസികളും പിടിയിലായിട്ടുണ്ട്.

നഗരത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി.

 

Latest