v muraleedharan
മോദിയെ വാഴ്തി: മന്ത്രി മുരളീധരനെതിരെ കൂകിവിളി
കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

കാസര്‍കോട് | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വിദ്യാര്‍ഥികള്‍ കൂകി വിളിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമര്‍ശത്തിനിടെയാണ് വിദ്യാര്‍ഥികള്‍ കൂകിയത്.
കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.
---- facebook comment plugin here -----