Connect with us

Organisation

മഴക്ക് വേണ്ടി പ്രാർഥിക്കുക: നേതാക്കൾ

റമസാൻ 27ാം രാവിൽ മുഴുവൻ പള്ളികളിലും മറ്റും പ്രത്യേക പ്രാർഥന നടത്താൻ നിർദേശം

Published

|

Last Updated

കോഴിക്കോട് | ചൂട് കഠിനമാകുകയും ഭൂമിയിൽ ജലവിതാനം വളരെ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് റമസാൻ 27ാം രാവിൽ മുഴുവൻ പള്ളികളിലും മറ്റും പ്രത്യേക പ്രാർഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അഭ്യർഥിച്ചു.

Latest