Connect with us

Kasargod

പ്രാര്‍ഥനാ സമ്മേളനം; മള്ഹറില്‍ സ്വാഗത സംഘം നാളെ

മള്ഹറു നൂറില്‍ ഇസ്ലാമി ത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റമസാന്‍ 21-ാം രാവില്‍ നടത്തുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെയും, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ ഒമ്പതാമത് ഉറൂസ് മുബാറക്കിന്റെയും സ്വാഗത സംഘം കണ്‍വെന്‍ഷന്‍

Published

|

Last Updated

മഞ്ചേശ്വരം | മള്ഹറു നൂറില്‍ ഇസ്ലാമി ത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ദ റമസാന്‍ 21-ാം രാവില്‍ നടത്തുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെയും, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ ഒമ്പതാമത് ഉറൂസ് മുബാറക്കിന്റെയും സ്വാഗത സംഘം കണ്‍വെന്‍ഷന്‍ നാളെ (31-1-24, ബുധന്‍) വൈകിട്ട് നാലിന് മള്ഹര്‍ കാമ്പസില്‍ നടക്കും.

സയ്യിദ് അത്വഊള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, സയ്യിദ് മുനിറുല്‍ അഹ്ദല്‍ മുഹിമ്മാത്, സയ്യിദ് അലവി തങ്ങള്‍ കിന്യ, സയ്യിദ് മുസ്തഖുറഹ്മാന്‍ തങ്ങള്‍ ചട്ടക്കാള്‍, സയ്യിദ് ഹബീബുല്ല തങ്ങള്‍ റഹ്മത്താല്‍, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൂസല്‍ മദനി അല്‍ ബിശാറ, സുലൈമാന്‍ കരിവള്ളൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുറഷീദ് സൈനി കക്കിജെ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, ഹസന്‍ സഅദി അല്‍ അഫ്ളലി, മുഹമ്മദലി സഖാഫി അശ്ഹരിയ്യ, അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദീന, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഹമീദ് സഖാഫി ബാകിമാര്‍, അബൂബക്കര്‍ സിദ്ധിഖ് സഅദി തൗടൂഗോളി, സുബൈര്‍ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കൊട്ടൂര്‍, മുഹമ്മദ് ശരീഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുസ്സലാം മിസ്ബാഹി, മുഹിയുദ്ദീന്‍ കുഞ്ഞി സഖാഫി ബോള്‍മാര്‍, അബ്ദുല്‍ ഹമീദ് മദനി മച്ചമ്പാടി, ഇസ്മായില്‍ സഅദി പാറപള്ളി, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുറഷീദ് സഅദി പുങ്ങോട്, അബ്ദുല്‍ ബാരി സഖാഫി, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, ബഷീര്‍ പുളിക്കൂര്‍, കെ എം സിദ്ദീഖ് മോണ്ടുഗോളി, അബ്ദുല്‍ കരിം ദര്‍ബാര്‍കട്ട, ഉമറുല്‍ ഫാറൂഖ് പോസോട്ട്, നംഷാദ് ബെജ്ജ, സിദ്ദീഖ് കൊളിയൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

Latest