Kerala
ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

കടുത്തുരുത്തി | കടുത്തുരുത്തിയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഒന്‍പത് മാസം ഗര്‍ഭിണിയായ മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖിലിന്റെ ഭാര്യ അമിതയാണ് മരിച്ചത്.
അഖിലുമായുള്ള വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മകളുടെ മരണത്തല്‍ സംശയമുണ്ടെന്ന് ആരോപിച്ച് അമിതയുടെ മാതാപിതാക്കള്‍ രംഗത്തെത്തി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----