National
കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു
26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോ എട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെംഗുളൂരു|ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റോഡ് ഷോ ആരംഭിച്ചു. ഇന്നും നാളെയുമായി നടത്തുന്ന തിരഞ്ഞെടുപ്പ് റാലികളിലൂടെ പരമാവധി പിന്തുണ നേടാനാണ് ബിജെപി ശ്രമിക്കുന്നത്. 13 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ്‌ഷോയാണിത്. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോ എട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----