Connect with us

National

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയതികളില്‍

യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനാര്‍ഥം അമേരിക്കയിലേക്ക്. ഈമാസം 12, 13 തീയതികളിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുക. യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ സന്ദര്‍ശന വിവരം പുറത്തുവിട്ടത്.

ഫെബ്രുവരി 10 മുതല്‍ 12 വരെ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന മോദി ഇതിനു പിന്നാലെയാണ് യു എസിലേക്ക് തിരിക്കുക.

 

Latest