Connect with us

muhammed bin salman

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സഊദി പ്രധാനമന്ത്രിയായി നിയമിച്ചു

ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രതിരോധ മന്ത്രി

Published

|

Last Updated

റിയാദ് | സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രധാനമന്ത്രിയായി നിയോഗിച്ച്‌ ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായുള്ള രാജകീയ ഉത്തവിൽ നിലവിലെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രതിരോധ മന്ത്രിയാകുമെന്നും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയും പുനഃസംഘടിപ്പിച്ചു.

---- facebook comment plugin here -----

Latest