Connect with us

Kerala

വസ്തു തര്‍ക്കം; അയല്‍വാസിയെ കുത്തിക്കൊന്നു

മാവിലക്കടവ് സ്വദേശി ശശിയാണ് കുത്തേറ്റു മരിച്ചത്. അയല്‍വാസിയായ മണിയനാണ് ശശിയെ കുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു.

മാവിലക്കടവ് സ്വദേശി ശശിയാണ് കുത്തേറ്റു മരിച്ചത്. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയില്‍.

അയല്‍വാസിയായ മണിയനാണ് ശശിയെ കുത്തിയത്.


---- facebook comment plugin here -----


Latest