Kerala
നബിദിനം ഒക്ടോബർ ഒൻപത് ഞായറാഴ്ച
റബീഉൽ അവ്വൽ നാളെ തുടങ്ങും

കോഴിക്കോട് | സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റബീഉൽ അവ്വൽ ഒന്ന് നാളെയും (ബുധൻ) അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12, ഒക്ടോബർ ഒൻപത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി എന്നിവർ അറിയിച്ചു.
---- facebook comment plugin here -----