KRAIL PROTEST
കണ്ണൂര്‍ ചാലയിലും കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി കല്ല് സ്ഥാപിച്ചു
കണ്ണൂര്‍ | ഒരിടവേളക്ക് ശേഷം കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചപ്പോള്‍ കണ്ണൂര്‍ ചാലയിലും പ്രതിഷേധം. കല്ലുമായി വന്ന വാഹനവും കല്ലിടാനെത്തിയ ഉദ്യോഗസ്ഥറേയും സമരക്കാര്‍ തടഞ്ഞു. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി പ്രദേശത്ത് കല്ല് സ്ഥാപിച്ചു. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----