Kerala
സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു
ജനവാസ കേന്ദ്രങ്ങളോ കൃഷിയിടങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ പരാതി നല്‍കാം.

തിരുവനന്തപുരം | സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.
ജനവാസ കേന്ദ്രങ്ങളോ കൃഷിയിടങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ പരാതി നല്‍കാം. esztforest@kerala.gov.in എന്ന ഇ മെയിലിലാണ് പരാതിയും വിശദാംശങ്ങളും അറിയിക്കേണ്ടത്.
---- facebook comment plugin here -----