Kerala
"മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ ?"; നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ
രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

മലപ്പുറം | മലപ്പുറം നഗരത്തിൽ അജ്ഞാത പോസ്റ്റർ. “മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ ?” എന്നെഴുതിയ പോസ്റ്ററാണ് നഗരത്തിൽ വ്യാപകമായി പതിച്ചിരിക്കുന്നത്. കോട്ടപ്പടി, കുന്നുമ്മൽ, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളൊന്നും പോസ്റ്ററിൽ ഇല്ല. പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----