Connect with us

Saudi Arabia

ഹറമില്‍ ഖത്മുല്‍ ഖുര്‍ആന്‍ റമസാന്‍ 29ന്

ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ: അബ്ദുല്‍ റഹ്‌മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കും.

Published

|

Last Updated

മക്ക | മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇത്തവണത്തെ ഖത്മുല്‍ ഖുര്‍ആന്‍ റമസാന്‍ ഏപ്രില്‍ 29ന് നടക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ: അബ്ദുല്‍ റഹ്‌മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കും.

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. 2019 ലെ ഖത്മുല്‍ ഖുര്‍ആനില്‍ പങ്കെടുക്കുന്നതിനായി സ്വദേശികളും വിദേശികളുമടക്കം 15 ലക്ഷത്തിലധികം പേരാണ് ഇരു ഹറമുകളിലെത്തിച്ചേര്‍ന്നിരുന്നത്.

 

Latest