Kerala
കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്; കെട്ടിയിട്ട് മര്‍ദിച്ചതായി വിദ്യാര്‍ഥിയുടെ പരാതി
ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ റാഗിങിനിരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി വിദ്യാര്‍ഥി.

തിരുവനന്തപുരം | കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ റാഗിങിനിരയായത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി വിദ്യാര്‍ഥി പറഞ്ഞു.
റാഗിങ് നടന്നതായി ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തി.
---- facebook comment plugin here -----