Kerala
കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതി;മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ആറ് മാസം സസ്‌പെന്‍ഷന്‍
ആഭ്യന്തര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ആറ് മാസം സസ്‌പെന്‍ഷന്‍. ആഭ്യന്തര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റെക്കോര്‍ഡ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മര്‍ദിച്ചു എന്നാണ് പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെയാണ് റാഗ് ചെയ്തത്.
---- facebook comment plugin here -----