Kerala
ചാത്തമംഗലം എം ഇ എസ് കോളജിലെ റാഗിംഗ്: 21 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്, ആറുപേര്‍ കസ്റ്റഡിയില്‍
ആറുപേരെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
![](https://assets.sirajlive.com/2022/10/raging.gif)
കോഴിക്കോട് | ചാത്തമംഗലം എം ഇ എസ് കോളജിലെ റാഗിംഗ് സംഭവത്തില്‍ 21 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. കുന്ദമംഗലം പോലീസാണ് കേസെടുത്തത്.
ഇവരില്‍ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറുപേരെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥിയെ മര്‍ദിച്ചത്.
---- facebook comment plugin here -----