Connect with us

silver line project

സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന് പിന്തുണ വാഗ്ദ്വാനം

Published

|

Last Updated

തിരുവനന്തപുരം ‌ സില്‍വര്‍ ലൈനെതിരെ നടക്കുന്ന സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ. ഭാരത് ജോഡോ യാത്രക്കിടെ ആറ്റിങ്ങലില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന്റെ വാഗ്ദാനം. സില്‍വര്‍ ലൈന്‍ സമരങ്ങളില്‍ ഇടപെടാന്‍ കെ പി സി സിക്ക് രാഹുല്‍ നിര്‍ദേശം നല്‍കി.

പദ്ധതിയുടെ അപ്രായോഗികത രാഹുലിനെ ബോധ്യപ്പെടുത്തിയെന്നും എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കിയതായും സമര സമിതി ഭാരവാഹി എ കെ ഷാനവാസ് പറഞ്ഞു.

 

 

Latest