Kerala
ആര്യാടന്റെ വിയോഗം പാർട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി
ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നിലമ്പൂരിലെത്തി

നിലമ്പൂർ | ആര്യാടൻ മുഹമ്മദിന്റെ വിയോഗം പാർട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു.
ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നിലമ്പൂരിലെത്തി.
അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
---- facebook comment plugin here -----