Connect with us

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവിന്റെ വസതിയില്‍ രാഹുല്‍ ഗാന്ധി എം പി എത്തി.

മരിച്ച കല്‍പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ 46 കാരന്‍ വിശ്വനാഥന്റെ വീട്ടിലാണു രാഹുല്‍ ഗാന്ധി എത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച രാഹുല്‍ ഗാന്ധി വിഷയത്തില്‍ കൃതമായ അന്വേഷണം നടക്കണമെന്നും കുടുംബത്തിന് ആശ്വാസം എത്തിക്കണമെന്നും ആവശ്യപ്പെട്ടു.

വീഡിയോ കാണാം

Latest