Connect with us

നിയമ പോരാട്ടത്തിലൂടെ പാര്‍ലിമെന്റ് അംഗത്വം പുനസ്ഥാപിച്ച ശേഷം പ്രതിപക്ഷത്തെ ആവേശത്തിലാറാടിച്ച്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍ എത്തി.

134 ദിവസത്തെ ഇടവേളകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷമാണ് അദ്ദേഹം പാര്‍ലമെ്‌നറിനുള്ളിലേക്ക് കടന്നത്. ഇന്ത്യാ… ഇന്ത്യാ മുദ്രാവാക്യത്താല്‍ മുഖരിതമായ പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വരവേറ്റു.

 

വീഡിയോ കാണാം

Latest