Kerala
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
![](https://assets.sirajlive.com/2021/10/malampuzha-dam-897x538.jpg)
പാലക്കാട് | മലമ്പുഴ ഡാം നാളെ തുറക്കും. ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ രാവിലെ ഒമ്പതിനാണ് തുറക്കുക. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണിത്.
മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
---- facebook comment plugin here -----