Connect with us

Kerala

റജബ് പിറന്നു; മിഅ്റാജ് ദിനം 28 ന്

Published

|

Last Updated

കോഴിക്കോട് | ജമാദുൽ ആഖിർ 29ന് ഇന്ന്  (ബുധൻ) റജബ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ റജബ് ഒന്ന് നാളെയും അതനുസരിച്ച് മിഅ്റാജ് ദിനം (റജബ് 27) ജനുവരി 28 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

Latest