Connect with us

Kerala

രാജേന്ദ്ര ആര്‍ലേക്കര്‍ രണ്ടിന് ഗവര്‍ണറായി സ്ഥാനമേൽക്കും

തിരുവനന്തപുരത്ത് നാളെ വൈകിട്ട് എത്തും

Published

|

Last Updated

തിരുവനന്തപുരം | കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ശംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

 

Latest