Kerala
കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര അര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും
നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവന്‍ ജീവനക്കാര്‍ യാത്രയയപ്പു നല്‍കും.

തിരുവനന്തപുരം | കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.
നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവന്‍ ജീവനക്കാര്‍ യാത്രയയപ്പു നല്‍കും.
ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും.
---- facebook comment plugin here -----