Connect with us

Kerala

രാജ്യസഭാ സീറ്റ് വിഭജനം; ഇടത് മുന്നണി യോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | ഇടത് മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം. ബസ് ചാര്‍ജ് വര്‍ധനയും മദ്യ നയവും യോഗത്തില്‍ ചര്‍ച്ചയായേക്കും.

സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

Latest