Kerala
രാജ്യസഭാ സീറ്റ്; തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കെ പി സി സി
തിരുവനന്തപുരം | രാജ്യസഭാ സീറ്റ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കെ പി സി സി. സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. പാനലാണ് സമര്‍പ്പിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
പട്ടികയില്‍ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരില്ല. എം ലിജു, സതീശന്‍ പാച്ചേനി, ജെബി മേത്തര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരുകളാണ് പട്ടികയിലുള്ളത്.
---- facebook comment plugin here -----