Connect with us

Kozhikode

സിറാജുൽ ഹുദാ ആത്മീയ സംഗമം നാളെ

പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് താഹ സഖാഫി, സയ്യിദ് ഹുസൈൻ തങ്ങൾ, മുത്വലിബ് സഖാഫി പങ്കെടുക്കും.

Published

|

Last Updated

കുറ്റ്യാടി | സിറാജുൽ ഹുദാ ആത്മീയ സംഗമം നാളെ രാവിലെ കുറ്റ്യാടി ടൗൺ ജുമുഅ മസ്ജിദിൽ നടക്കും. രാവിലെ 11 മുതൽ അസ്വർ വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഖത്തം ദുആ, തഹ് ലീൽ, ഉദ്ബോധന പ്രഭാഷണം, തൗബ, പ്രാർത്ഥന എന്നിവ നടക്കും. സയ്യിദന്മാർ, പണ്ഡിതർ, പ്രസ്ഥാന ബന്ധുക്കൾ നേതൃത്വം നൽകും.

പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് താഹ സഖാഫി, സയ്യിദ് ഹുസൈൻ തങ്ങൾ, മുത്വലിബ് സഖാഫി, ഇബ്റാഹീം സഖാഫി കുമ്മോളി, റാഷിദ് ബുഖാരി, ടി ടി അബൂബക്കർ ഫൈസി, മുഹമ്മദ് അസ്ഹരി എന്നിവർ സംബന്ധിക്കും.

Latest