National
അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം; പ്രതി പിടിയില്‍
കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് പിടിയിലായത്.

ചെന്നൈ | അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ പ്രതി പിടിയില്‍.
കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് അറസ്റ്റിലായത്. കോട്ടൂര്‍പുരം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
---- facebook comment plugin here -----