Connect with us

സഹകരണ സംഘങ്ങള്‍ ബേങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി റിസര്‍വ് ബേങ്ക് വീണ്ടും.
പ്രമുഖ മലയാള പത്രങ്ങളില്‍ ആര്‍ ബി ഐ ഇത് സംബന്ധിച്ചു പരസ്യം നല്‍കി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിര്‍ദേശം ആര്‍ ബി ഐ നല്‍കിയിരുന്നു. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു പരിരക്ഷ ഇല്ലെന്നും ആര്‍ ബി ഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു.

വീഡിയോ കാണാം

Latest