Connect with us

National

അദാനി ഗ്രൂപ്പിന് പണം നല്‍കിയ ബാങ്കുകളോട് വിശദീകരണം തേടി ആര്‍ബിഐ

അദാനി ഓഹരികള്‍ക്ക് വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| അദാനി ഗ്രൂപ്പിന് പണം നല്‍കിയ മുന്‍നിര ബാങ്കുകളോട് വിശദീകരണം തേടി ആര്‍ബിഐ. ഇന്നും അദാനി ഓഹരികള്‍ക്ക് വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഓഹരികള്‍ ഇന്നും നഷ്ടത്തില്‍ തുടരുകയാണ്.

അദാനി ഗ്രൂപ്പ് അധിക ഓഹരി സമാഹരണം പിന്‍വലിച്ചിട്ടുണ്ട്. റോയിറ്റസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.