Connect with us

International

തുര്‍ക്കി ജനതയ്ക്ക് സഹായം നല്‍കാന്‍ തയാര്‍: സെലെന്‍സ്‌കി

തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ ഫലമായി നൂറുകണക്കിന് ആളുകളുടെ മരണവും പരിക്കും സംബന്ധിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്‌

Published

|

Last Updated

കീവ്| ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കി ജനതയ്ക്ക് ആവശ്യമായ സഹായം നല്‍കാന്‍ തന്റെ രാജ്യം തയാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലെന്‍സ്‌കി.

തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ ഫലമായി നൂറുകണക്കിന് ആളുകളുടെ മരണവും പരിക്കും സംബന്ധിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും സെലെന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.