International
അഭയാര്‍ഥി പ്രവാഹം; ഇന്ത്യയുമായുള്ള സമുദ്രാതിര്‍ത്തി അടച്ച് ശ്രീലങ്ക

കൊളംബോ | ഇന്ത്യയുമായുള്ള സമുദ്രാതിര്‍ത്തി അടച്ച് ശ്രീലങ്ക. അഭയാര്‍ഥി പ്രവാഹം തടയാനാണ് നടപടി. തലൈമണ്ണാരം ഭാഗത്തെ അതിര്‍ത്തിയാണ് അടച്ചത്.
കൂടുതല്‍ പേര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----