monson mavunkal case
മോന്‍സനുമായുള്ള ബന്ധം: സുധാകരന്റെ ന്യായം സാമാന്യയുക്തിക്ക് നിരക്കാത്തത്- പന്ന്യന്‍
മോന്‍സണ്‍ വീഴ്ത്തിയത് വീഴ്ത്താന്‍ പറ്റിയവരെ
തിരുവനന്തപുരം | മോന്‍സനു മാവുങ്കലുമായുള്ള അടുപ്പം സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞ ന്യായം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ത്വക്ക് രോഗ ചികിത്സക്കായാണ് മോന്‍സനെ കണ്ടെതെന്നാണ് സുധാകരന്‍ പറഞ്ഞത്. ഒരു തട്ടിപ്പുകാരന്റെയടുത്ത് അടുത്ത് അദ്ദേഹം ചികിത്സക്ക് പോയെന്നത് വിശ്വസനീയമല്ല. മോന്‍സന്‍ വീഴ്ത്തിയത് വീഴ്ത്താന്‍ പറ്റിയവരെയാണ്. ആര്‍ഭാടത്തില്‍ പോയി മയങ്ങരുതെന്നും പന്ന്യന്‍ സുധാകരനെ ഉപദേശിച്ചു.
---- facebook comment plugin here -----