Kerala
മുതലമടയില്‍ ബന്ധുക്കളായ യുവാവും വിദ്യാര്‍ഥിനിയും തൂങ്ങിമരിച്ച നിലയില്‍
കൊട്ടപ്പള്ളം സ്വദേശിനിയായ പതിനഞ്ചുകാരിയും ബന്ധുവായ 23കാരനുമാണ് മരിച്ചത്.

പാലക്കാട് | മുതലമടയില്‍ ബന്ധുക്കളായ യുവാവും വിദ്യാര്‍ഥിനിയും തൂങ്ങിമരിച്ച നിലയില്‍.
കൊട്ടപ്പള്ളം സ്വദേശിനിയായ പതിനഞ്ചുകാരിയും ബന്ധുവായ 23കാരനുമാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ മൃതദേഹം വീടിനകത്താണ് കണ്ടെത്തിയത്. യുവാവിന്റേത് ചുള്ളിയാര്‍ ഡാമിന് സമീപം തോട്ടത്തിലും.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).
---- facebook comment plugin here -----