National
രാജീവ് വധക്കേസ് പ്രതികളുടെ മോചനം; നിയമപോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്
ഗാന്ധി കുടുംബത്തിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും നിലപാടല്ല കോണ്‍ഗ്രസിന്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കണമായിരുന്നു

ന്യൂഡല്‍ഹി | രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള വിധിക്കെതിരെ നിയമപോരാട്ടം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. വിധി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എം പിയും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും നിലപാടല്ല കോണ്‍ഗ്രസിന്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കണമായിരുന്നുവെന്നും സിങ്വി പറഞ്ഞു.
---- facebook comment plugin here -----