Connect with us

Kozhikode

പി ഭാസ്‌കരന്‍ അനുസ്മരണം

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ നജ്‌മ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി ബൈജുലൈലരാജ് മുഖ്യപ്രഭാഷണം നടത്തി.

Published

|

Last Updated

കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ സംഘടിപ്പിച്ച പി ഭാസ്‌കരന്‍ അനുസ്മരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ നജ്മ ഉദ്ഘാടനം ചെയ്യുന്നു.

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ പി ഭാസ്‌കരന്‍ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ നജ്‌മ ഉദ്ഘാടനം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി ബൈജുലൈലരാജ് മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ പി മനോജ് പ്രസംഗിച്ചു.

സെക്രട്ടറി ടി പ്രകാശന്‍ സ്വാതവും കമ്മിറ്റിയംഗം സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടത്തിയ കരോക്കേ ഗാനമാലയില്‍ വിവിധ ഗായകര്‍ പങ്കെടുത്തു.

 

Latest