National
റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു; വായ്പകളുടെ തിരിച്ചടവ് പൊള്ളും
0.35 ബേസിസ് പോയിന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമാകും.

ന്യൂഡല്‍ഹി | റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് റിസര്‍വ് ബേങ്ക്. വാണിജ്യ ബേങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് വര്‍ധിപ്പിച്ചത്.
0.35 ബേസിസ് പോയിന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമാകും. ഈ സാഹചര്യത്തില്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് നിരക്ക് കൂടും.
---- facebook comment plugin here -----