Connect with us

veena vijayan

വീണാ വിജയനെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം: എ കെ ബാലന്‍

എക്സാലോജിക് വിഷയത്തില്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നു സി പി എം. എക്സാലോജിക് വിഷയത്തില്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു.

ഏത് അന്വേഷണവും നടക്കട്ടെ. ഇക്കാര്യത്തില്‍ ഭയമില്ല. കേന്ദ്ര ഏജന്‍സി സി എം ആര്‍ എല്ലിനെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു അഴിമതിയും ഇല്ലെന്ന് കേന്ദ്ര ഏജന്‍സി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു.

 

Latest