Connect with us

Kerala

റിപ്പബ്ലിക് ദിനം: എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു

യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ എത്തണം.

Published

|

Last Updated

കൊച്ചി | റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

തിരക്കേറുന്ന സാഹചര്യം വരുംദിവസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.ഇതിനാല്‍ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം എടുക്കും.

അതിനാല്‍ യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ എത്തണമെന്നും നിര്‍ദേശമുണ്ട്.

Latest