Connect with us

National

മുസ്‌ലിം വിഭാഗത്തിന് കരാറുകളില്‍ സംവരണം; നിയമസഭ പാസ്സാക്കിയ ബില്ല് രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍

മുസ്‌ലിം വിഭാഗത്തിന് സര്‍ക്കാര്‍ കരാറുകളില്‍ നാലുശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലാണ് രാഷ്ട്രപതിക്ക് അയച്ചത്.

Published

|

Last Updated

ബെംഗളൂരു | നിയമസഭ പാസ്സാക്കിയ ബില്ല് രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍.

മുസ്‌ലിം വിഭാഗത്തിന് സര്‍ക്കാര്‍ കരാറുകളില്‍ നാലുശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലാണ് രാഷ്ട്രപതിക്ക് അയച്ചത്.

കൂടുതല്‍ ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടിയെന്ന് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ട് വ്യക്തമാക്കി.

Latest