Connect with us

masjidul harm

ഹറമില്‍ നിയന്ത്രണങ്ങള്‍ നീങ്ങുന്നു

ഉംറ തീര്‍ഥാടകരല്ലാത്തവര്‍ക്ക് ത്വവാഫിന് ഉടന്‍ അനുമതി

Published

|

Last Updated

മക്ക | കൊവിഡ് 19 നിയന്ത്രണ വിധേയമായതോടെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീങ്ങുന്നു. ഉംറ തീര്‍ഥാടകരല്ലാത്തവര്‍ക്ക് ത്വവാഫിന് ഉടന്‍ അനുമതി നല്‍കുമെന്ന് ഹജ്ജ് -ഉംറ ചുമതലയുള്ള സുരക്ഷാ സേന അറിയിച്ചു

ഇനി മുതല്‍ താഫിലെ ഒന്നാം നിലയില്‍ രാവിലെയും – വൈകീട്ടുമാണ് ത്വവാഫ് ചെയ്യാന്‍ തുറന്ന് നല്‍കുക, ഇവര്‍ തവക്കല്‍ നാ, ഇ അത മര്‍ന ആപ്ലിക്കേഷന്‍ വഴിയാണ് അനുമതിക്കായി അപേക്ഷിക്കേണ്ടതെ
ന്നും സുരക്ഷാ സേന അറിയിച്ചു.

 

 

Latest