Connect with us

താരിഫ് വര്‍ധന മൂലം വിദേശ ഉത്പന്നങ്ങള്‍ കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ടിവന്ന അമേരിക്കന്‍ ജനത വലിയ രോഷത്തിലാണ്. താരിഫ് കൂട്ടുന്പോൾ ഖജനാവില്‍ പണം വന്ന് നിറയുമെന്നും അതിന്റെ ഗുണം ജനങ്ങള്‍ക്ക് തിരികെ കിട്ടുമെന്നും പ്രഖ്യാപിച്ച ട്രംപിനെ ഇന്ന് ആരും ഗൗനിക്കുന്നില്ല. അവര്‍ക്ക് മുന്നില്‍ രൂക്ഷമായ വിലക്കയറ്റം വാ പിളര്‍ന്ന് നില്‍ക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ട്രംപിന്റെ അനുയായികള്‍ തന്നെ തെരുവിലിറങ്ങും.

Latest