Connect with us

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പരിഷ്‌കാരത്തിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധവുമായി ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ രംഗത്തുവന്നു. അടുസ്ഥാന സൗകര്യമൊരുക്കാതെയാണ് പുതിയ രീതി നടപ്പാക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest