Kerala
റിയാസ് മൗലവി വധം: അപ്പീലിനുള്ള ഉത്തരവ് പുറത്തിറക്കി
ആര്‍ എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട കാസര്‍കോട് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുക.

തിരുവനന്തപുരം | റിയാസ് മൗലവി വധക്കേസില്‍ അപ്പീല്‍ നല്‍കാനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുക.
ആര്‍ എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട കാസര്‍കോട് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍.
അപ്പീലുമായി ബന്ധപ്പെട്ട് നടപടികള്‍ക്കായി എ ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----