Connect with us

Kerala

ശ്രീപദ്മനാഭ ക്ഷേത്രത്തിലെ മോഷണം; ഹരിയാന സ്വദേശികള്‍ പിടിയില്‍

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

Published

|

Last Updated

തിരുവനന്തപുരം | ശ്രീപദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികള്‍ പിടിയില്‍.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്.

Latest