Connect with us

ശാന്തമായും ഏകാഗ്രതയോടെയും തന്ത്രപരമായും കളിക്കേണ്ട കളിയാണ് ചെസ്. ബുദ്ധിമാൻമാരുടെ കളി എന്നാണ് ചെസ് അറിയപ്പെടുന്നത് തന്നെ. പക്ഷേ ചെസ് മത്സരങ്ങൾ പലപ്പോഴും മനുഷ്യർ തമ്മിൽ മാത്രമല്ല നടക്കുന്നത്. ചിലപ്പോൾ എതിർപക്ഷത്ത് കമ്പ്യൂട്ടറോ റോബോർട്ടോ ആയിരിക്കും. അത്തരത്തിൽ മോസ്കോ ഓപ്പൺ ചെസ് ടൂർണമെന്റിൽ റോബോർട്ടുമായി നടത്തിയ ഒരു ചെസ് മത്സരത്തിന്റെ വാർത്തയാണ് ഇപ്പോൾ വെെറലാകുന്നത്. മത്സരത്തിൽ എതിരാളിയായ ഏഴ് വയസ്സുകാരന്െറ കെെവിരൽ റോബോർട്ട് ബലമായി ഒടിച്ചതാണ് മത്സരം വാർത്തയാകാൻ കാരണമായത്.

വീഡിയോ കാണാം

Latest