Connect with us

Kasargod

റമസാന്‍ 25-ാം രാവില്‍ സഅദിയ്യ പ്രാര്‍ഥനാ സമ്മേളനം; സ്വാഗതസംഘം പ്രഖ്യാപിച്ചു

യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

റമസാന്‍ 25-ാം രാവില്‍ നടക്കുന്ന സഅദിയ്യ പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘം പ്രഖ്യാപന സംഗമം സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യുന്നു.

ദേളി | വിശുദ്ധ റമസാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് വിപുലമായ സംഘാടക സമിതി നിലവില്‍ വന്നു. ആയിരങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തിനുള്ള മുന്നൊരുക്കങ്ങള്‍ സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ ആസൂത്രണം ചെയ്തു. ഉപദേശക സമിതി അഗങ്ങളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവരെ തിരഞ്ഞെടുത്തു.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍),
സുലൈമാന്‍ കരിവെള്ളൂര്‍ (ജനറല്‍ കണ്‍വീനര്‍), സി പി അബ്ദുല്ല ഹാജി ചെരുമ്പ (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് ഇര്‍ഫാന്‍ തങ്ങള്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, ശാഫി ഹാജി കീഴൂര്‍, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്ല ഹാജി കളനാട്, അഹ്മദലി ബെണ്ടിച്ചാല്‍, മൊയ്തു പനേര, അബ്ദുല്‍ ഖാദിര്‍ സഖാഫി ചട്ടഞ്ചാല്‍, ഹസൈനാര്‍ സഖാഫി കുണിയ, സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ്, അമീറലി ചൂരി, ഹനീഫ് അനീസ് (വൈസ് ചെയര്‍മാന്‍), ശരീഫ് സഅദി മാവിലാടം, അലി പൂച്ചക്കാട്, ജഅ്ഫര്‍ സഅദി മാര, ശാഫി സഅദി ഷിറിയ, റഈസ് മുഈനി, ഇല്യാസ് കൊറ്റുമ്പ, സിദ്ധീഖ് സഖാഫി ആവളം, കബീര്‍ മാസ്റ്റര്‍, സിദ്ധീഖ് പൂത്തപ്പലം (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഫിനാന്‍സ് കമ്മിറ്റി: മൊയ്ദു ഹാജി കൊടിയമ്മ (ചെയര്‍മാന്‍), അഷ്റഫ് കരിപ്പൊടി (കണ്‍വീനര്‍), ഹാരിസ് അമ്പത്തഞ്ചാം മൈല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, നൗഫല്‍ നിസാമുദ്ധീന്‍ നഗര്‍, ബാദുഷ ഹാദി സഖാഫി. പ്രചാരണ സമിതി: സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് (ചെയര്‍മാന്‍), ഉസ്മാന്‍ സഅദി കൊട്ടപ്പുറം (കണ്‍വീനര്‍), മുര്‍ഷിദ് പുളിക്കൂര്‍, ബഷീര്‍ ഹിമമി പെരുമ്പള ഖലീല്‍ മാക്കോട്, സി എം എ ചേരൂര്‍, സ്വാദിഖ് ആവളം (മെമ്പര്‍). ഫുഡ് സമിതി: അബ്ദുല്‍ കരീം സഅദി ഏണിയാടി (ചെയര്‍മാന്‍), സുലൈമാന്‍ വയനാട് (കണ്‍വീനര്‍), ഹമീദ് മൗലവി കുന്നുപാറ, അഷ്റഫ് കെ ടി ചെമനാട്, ശകീര്‍ ചെമനാട്, സഅദ് മേല്‍പ്പറമ്പ്, ഉനൈസ് നെല്ലിക്കുന്ന്, ഹുസൈന്‍ ജര്‍മന്‍ (മെമ്പര്‍). വളണ്ടിയര്‍ സമിതി: അഷ്‌കര്‍ സഅദി (ചെയര്‍മാന്‍), സിദ്ദീഖ് സഅദി പേരൂര്‍ (കണ്‍വീനര്‍), ഇഖ്ബാല്‍ സഅദി, റഹ്മത്തുല്ല പുത്തിരിയടുക്കം, മുനവ്വര്‍ തെക്കില്‍, അജ്മല്‍ അന്‍സബ്, അഷ്റഫ് ബോവിക്കാനം, ശമീര്‍ ചട്ടഞ്ചാല്‍ (മെമ്പര്‍). കൗണ്ടര്‍: ഇബ്‌റാഹീം സഅദി മുഗു (ചെയര്‍മാന്‍), ഉനൈസ് സഅദി ദേലംപാടി (കണ്‍വീനര്‍), കെ കെ അബ്ദുല്ല സഅദി കുമ്പള, യൂസുഫ് സഖാഫി അയ്യങ്കേരി (മെമ്പര്‍). മീഡിയ: ബഷീര്‍ പുളിക്കൂര്‍ (ചെയര്‍മാന്‍), ജാബിര്‍ ആദൂര്‍ (കണ്‍വീനര്‍), സ്വലാഹുദ്ദീന്‍ ഏലിമലെ, മിസ്ബാഹ് സഅദി, അഷ്്ഫാഖ് സഅദി, സഅദ് സഅദി പഴയകടപ്പുറം. ഓഫീസ്: ടി പി അബ്ദുല്‍ ഹമീദ്, താജുദ്ദീന്‍ ഉദുമ, നവാസ് സഅദി തളിപ്പറമ്പ്.

യോഗത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇര്‍ഫാന്‍ തങ്ങള്‍ ചട്ടഞ്ചാല്‍, റഈസ് മുഈനി, കന്തല്‍ സൂഫി മദനി, ഇസ്മായില്‍ സഅദി പാറപ്പള്ളി പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

 

 

 

Latest