Connect with us

Kerala

ശബരി റെയില്‍ പദ്ധതി: യോഗം വിളിച്ച് മുഖ്യമന്ത്രി

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് പങ്കെടുക്കാന്‍ നിര്‍ദേശം പദ്ധതിയില്‍ സംസ്ഥാനത്തിന്റെ സഹകരണം കേന്ദ്രം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി. ഡിസംബര്‍ 17ന് ഓണ്‍ലൈനായാണ് യോഗം.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പദ്ധതിയില്‍ സംസ്ഥാനത്തിന്റെ സഹകരണം കേന്ദ്രം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.

Latest